Top Storiesറിപ്പോര്‍ട്ടര്‍ ചാനലിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമ്പോള്‍ ജനാധിപത്യ വിരുദ്ധം എന്ന് സിപിഎം അലമുറയിടും; ഷാജന് സ്കറിയയെ പാര്‍ട്ടി അനുയായികള്‍ തന്നെ പിന്തുടര്ന്ന് വണ്ടി ഇടിച്ചു ആക്രമിക്കുമ്പോ ചുവപ്പന്‍ അഭിവാദ്യങ്ങള്‍ നേരും: ശക്തമായ പ്രതികരണവുമായി അബിന്‍ വര്ക്കിമറുനാടൻ മലയാളി ബ്യൂറോ30 Aug 2025 9:22 PM IST